Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമം​ഗ​ലം​ഡാം...

മം​ഗ​ലം​ഡാം ക​വി​ളു​പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി

text_fields
bookmark_border
searching for leopard
cancel
camera_alt

ക​വി​ളു​പാ​റ​യി​ൽ പു​ലി​യി​റ​ങ്ങി​യ സ്ഥ​ലം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

മം​ഗ​ലം​ഡാം: ക​വി​ളു​പാ​റ​യി​ൽ പ​ക​ൽ സ​മ​യ​ത്ത് പു​ലി ഇ​റ​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യാ​യ ക​വി​ളു​പാ​റ​യി​ൽ ക​മ്മ​ൻ​കു​ഴ​ക്ക​ൽ ഭാ​ഗ​ത്താ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി പ്ര​സാ​ദി​െൻറ പ​റ​മ്പി​ന​ടു​ത്താ​യി നാ​യ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​രു​ടെ വ​ള​ർ​ത്ത് പ​ട്ടി​യെ പു​ലി ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ട​ത്. ആ​ളു​ക​ൾ ബ​ഹ​ളം ​െവ​ച്ച​തോ​ടെ പു​ലി കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച പ​ക​ൽ 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​രി​ങ്ക​യ​ത്തു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopardmangalam dam
News Summary - leopard in mangalam dam
Next Story