Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ഞ്ഞി​ര​പ്പു​ഴ-​പാ​ല​ക്ക​യം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
കാ​ഞ്ഞി​ര​പ്പു​ഴ-​പാ​ല​ക്ക​യം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു
cancel

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ-​പാ​ല​ക്ക​യം റോ​ഡി​ൽ ക​ന​ത്ത മ​ഴ കാ​ര​ണം മ​ണ്ണി​ടി​ഞ്ഞ് വാ​ഹ​ന​ഗ​താ​ഗ​തം മു​ട​ങ്ങി.തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് കാ​ര​ണം ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. രാ​ത്രി വൈ​കി​യും മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ഡാ​മി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ൾ 10 മു​ത​ൽ 20 സെ​ന്റി​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്തി​യ​താ​യി ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Landslide-Traffic-Block
Next Story