Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightകാ​വ​ശ്ശേ​രി​യി​ൽ...

കാ​വ​ശ്ശേ​രി​യി​ൽ ഫൈ​സ​ലി​െൻറ പ്ര​ചാ​ര​ണം കൗ​തു​കം

text_fields
bookmark_border
കാ​വ​ശ്ശേ​രി​യി​ൽ ഫൈ​സ​ലി​െൻറ പ്ര​ചാ​ര​ണം കൗ​തു​കം
cancel

ആ​ല​ത്തൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടാ​യ​തോ​ടെ പ്ര​ചാ​ര​ണ രീ​തി​ക​ളും കൗ​തു​ക​മാ​കു​ന്നു. കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് പാ​റ​പ്പു​റ​ത്തെ ഫൈ​സ​ലാ​ണ് ബൈ​ക്കി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​മു​ള്ള പോ​സ്​​റ്റ്​ കെ​ട്ടി​വെ​ച്ച് ഇ​ട​വ​ഴി​ക​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. മ​റ്റൊ​രാ​ൾ ബൈ​ക്ക് ഓ​ടി​ക്കു​മ്പോ​ൾ ഫൈ​സ​ൽ തി​രി​ഞ്ഞി​രു​ന്നാ​ണ് സ​ഞ്ചാ​രം.

Show Full Article
TAGS:Panchayat election 2020election campaignUDF
News Summary - Panchayat election : Novel ideas for election campaign
Next Story