Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightബൈക്ക് കത്തിച്ച കേസിൽ...

ബൈക്ക് കത്തിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക് കത്തിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ
cancel

കുഴൽമന്ദം: ബൈക്ക് കത്തി‍ച്ച കേസിൽ ഒരാളെകൂടി കുഴൽമന്ദം പൊലീസ്​ അറസ്​റ്റ് ചെയ്തു.

പുൽപ്പൂരമന്ദം പൊന്നംപിലാക്കൽ ശ്രീജിത്തിെൻറ വീടി​െൻറ മുൻവശത്ത് നിർത്തിയിട്ട മൂന്ന് ബൈക്കുകൾ കത്തിച്ച കേസിലെ പ്രതിയായ കുളവൻമൊക്കിലെ ഷിനിനെയാണ് (30) പൊലീസ് അറസ്​റ്റ് ചെയ്തത്.

കേസിൽ പ്രതികളായ സബിൻ (19), പ്രിയൻസ് (26) എന്നിവരെ ആഗസ്​റ്റ് ആറിന് അറസ്​റ്റ് ചെയ്തിരുന്നു. ജൂലൈ 14ന് രാത്രിയാണ് സംഭവം.

വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഷിനിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Show Full Article
TAGS:kuzhalmannambike burned
Next Story