Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightബൈ​ക്ക് ക​ത്തി​ച്ച...

ബൈ​ക്ക് ക​ത്തി​ച്ച പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബൈ​ക്ക് ക​ത്തി​ച്ച പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel

കു​ഴ​ൽ​മ​ന്ദം: ബൈ​ക്ക് ക​ത്തി‍ച്ച കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ൽ​പ്പൂ​ര​മ​ന്ദം പൊ​ന്നം​പി​ലാ​ക്ക​ൽ ശ്രീ​ജി​ത്തി​െൻറ വീ​ടി​ന്​ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട മൂ​ന്ന് ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

അ​യ​ൽ​വ​സി​ക​ളാ​യ സ​ബി​ൻ (19), പ്രി​യ​ൻ​സ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ജൂ​ലൈ 14ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newsbikebike burnedkuzhalmannam
Next Story