Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബശ്രീ: സംരംഭകത്വ കാമ്പയിന് ആരംഭിച്ചു
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ കുടുംബശ്രീ സംരംഭങ്ങളെ വിലയിരുത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ജില്ല കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിരം 2022 സംരംഭകത്വ വികസന കാമ്പയിന് ആരംഭിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 2023 ജനുവരി ഒന്ന് വരെയാണ് കാമ്പയിന്.
കുടുംബശ്രീ സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി സംരംഭങ്ങളെ പുനരുജ്ജീവിപ്പിച്ച് സുസ്ഥിര വരുമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ 20ന് ജില്ല പഞ്ചായത്തില്‍ പരിപാടി പരിചയപ്പെടുത്തുന്നതിന് യോഗം ചേര്‍ന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

