Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൂറ്റനാട്ട്...

കൂറ്റനാട്ട് കെ.എസ്.ആർ.ടി.സി സ്റ്റേ സെന്റർ തുടങ്ങി

text_fields
bookmark_border
KSRTC
cancel

കൂറ്റനാട്: തൃത്താല കെ.എസ്.ആര്‍.ടി.സി സ്റ്റേ സെന്‍റര്‍ തുറന്നു. നാഗലശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോംപ്ലക്സിലാണ് സെന്റർ. ഇതോടൊപ്പം ആറങ്ങോട്ടുകര വഴി പാലക്കാട്-ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സി ബസ് നിരത്തിലിറങ്ങി.

മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ ആരംഭിച്ചത്.

പു​തി​യ ബ​സി​ന് ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ഇ​ല്ല

കൂ​റ്റ​നാ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ കെ.​എ​സ്‌.​ആ​ര്‍.​ടി.​സി സെ​ന്‍റ​ര്‍ തൃ​ത്താ​ല​ക്ക് സ്വ​ന്ത​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ പു​തി​യ ബ​സ് ക​വ​റേ​ജി​ന് പു​റ​ത്ത്. തൃ​ത്താ​ല​ക്ക് സ​ര്‍ക്കാ​ര്‍ പു​തി​യ സ​ർ​വി​സ് തു​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ച ബ​സി​ന് ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ ഇ​ല്ല. 2021ല്‍ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും പ്രീ​മി​യം പു​തു​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadKSRTC Stay CenterKootanadu
News Summary - KSRTC Stay Center started in Kootanadu
Next Story