Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകന്‍ അറസ്റ്റില്‍
text_fieldsbookmark_border
ഫസല്‍
കൂറ്റനാട്: വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്റസ അധ്യാപകന്‍ അറസ്റ്റില്‍. വാവന്നൂര്‍ സ്വദേശി ഫസലിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. മദ്റസ അധ്യാപകനായ തമിഴ്‌നാട് നീലഗിരി നാലുകോട്ട സ്വദേശി ഇര്‍ഷാദ് അലിയെ (29) കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
തിരുമിറ്റക്കോട് പഞ്ചായത്തിലെ മദ്റസയിൽ പഠനത്തിനെത്തിയ കുട്ടികളെയാണ് ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വീട്ടുകാര്‍ കൗണ്‍സലിങ് നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

