Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightശി​ൽ​പ​ക​ല​യി​ല്‍...

ശി​ൽ​പ​ക​ല​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യി ഉ​ദ​യ​ന്‍

text_fields
bookmark_border
udhayan drawing
cancel
camera_alt

1. ഉ​ദ​യ​ന്‍ നി​ര്‍മി​ച്ച പ്ര​തി​മ 2. ഉ​ദ​യ​ന്‍ ചി​ത്ര​ര​ച​ന​യി​ല്‍

ശി​ൽ​പ നി​ർ​മാ​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ്​ ചാ​ലി​ശ്ശേ​രി പെ​രു​മ​ണ്ണൂ​ർ കൂ​ള​ത്ത് ഉ​ദ​യ​ൻ. ജ​ന്മ​നാ ല​ഭി​ച്ച ക​ഴി​വു​ക​ളാ​ണ് ഈ 43​കാ​ര​നെ വ്യ​ത്യ​സ്​​ത​നാ​ക്കു​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ലും പ​ഠ​ന​കാ​ല​യ​ള​വി​ലും നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ദ​യ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്.

ക​രി​ങ്കാ​ളി ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന മേ​ഖ​ല​യി​ൽ പ്ര​ശ​സ്​​ത​നാ​യ ഉ​ദ​യ​ൻ ക്ഷേ​ത്ര ഉ​ത്സ​വ​ങ്ങ​ൾ നി​ശ്ച​ല​മാ​യ​തോ​ടെ ശി​ൽ​പ നി​ർ​മാ​ണ രം​ഗ​ത്ത് ശ്ര​ദ്ധ ചെ​ലു​ത്തി. അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടി​ലേ​ക്കാ​യി 24 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ അ​ഞ്ച് കു​തി​ര​ക​ൾ പാ​യു​ന്ന ചി​ത്ര​വും വി​ള​യൂ​ർ സ്വ​ദേ​ശി​ക്ക് സി​മ​ൻ​റ് ഉ​പ​യോ​ഗി​ച്ച് ഏ​ഴ​ടി ഉ​യ​ര​ത്തി​ലു​ള്ള വ​ലി​യ കു​തി​ര​യെ​യും ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ ഉ​ദ​യ​നും കു​ടും​ബ​വും.

ബ​ന്ധു ര​വീ​ന്ദ്ര​നും സ​ഹാ​യ​ത്തി​നു​ണ്ട്. ഓ​ട​ക്കു​ഴ​ൽ, ത​ബ​ല, ചെ​ണ്ട​വാ​ദ്യം, ക​വി​താ​ലാ​പ​നം, ഷോ​ർ​ട്ട് ഫി​ലിം, നാ​ട​കം എ​ന്നീ രം​ഗ​ത്തും ഇ​ദ്ദേ​ഹം സ​ജീ​വ​മാ​ണ്. ചാ​ലി​ശ്ശേ​രി നാ​ലാം വാ​ർ​ഡ് പെ​രു​മ​ണ്ണൂ​ർ കൂ​ള​ത്ത് വീ​ട്ടി​ൽ ചാ​ത്ത​ക്കു​ട്ടി -സ​രോ​ജി​നി ദ​മ്പ​തി​മാ​രു​ടെ ര​ണ്ട് മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് ഉ​ദ​യ​ൻ. ഭാ​ര്യ സി​ന്ദു. ഋ​ഷി​കേ​ശ്, ഹൃ​ദ് ദേ​വ്, ഹൃ​ദിം​ഗ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architecturesculpture making
News Summary - Udhayan is notable in the field of architecture
Next Story