Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാണകിറ്റ്: ഉല്പാദന തീയതിക്ക് മുെമ്പ ഉല്പന്നം ഉപഭോക്താവിെൻറ കൈയിൽ!
text_fieldsbookmark_border
കൂറ്റനാട്: ഭക്ഷ്യധാന്യത്തിെൻറ ഉല്പാദന തീയതിക്ക് മൂന്നാഴ്ച മുമ്പ് സാധനം ഉപഭോക്താവിെൻറ കൈയിൽ! ആഗസ്റ്റ് ആറിന് ലഭിച്ച ഓണക്കിറ്റിലെ ഭക്ഷ്യധാന്യത്തിെൻറ കവറിന് പുറത്ത്, ഉൽപാദന തീയതിയായി കാണിച്ചിരിക്കുന്നത് ആഗസ്റ്റ് 28. മിക്കയിടത്തും ഇതുപോലെ മുന്‍കൂര്‍ തീയതി വെച്ചാണ് വിതരണത്തിനുള്ള ഭക്ഷ്യവസ്തുക്കൾ നിറച്ചുകൊടുക്കുന്നത്.
ഓണക്കിറ്റിൽ ലഭിച്ച ഭക്ഷ്യവസ്തുവിെൻറ ഉൽപാദന തീയതി ആഗസ്റ്റ് 28 രേഖപ്പെടുത്തിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

