Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightപോ​ക്സോ കേ​സി​ല്‍...

പോ​ക്സോ കേ​സി​ല്‍ ജ്വ​ല്ല​റി ഉ​ട​മ അ​റ​സ്റ്റി​ല്‍

text_fields
bookmark_border

കൂ​റ്റ​നാ​ട്: പോ​ക്സോ കേ​സി​ല്‍ ചാ​ലി​ശ്ശേ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ നി​സാ​റി​നെ​യാ​ണ് (35) ചാ​ലി​ശ്ശേ​രി പൊ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റി പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളു​ടെ ഇ​ട​യി​ല്‍ ക​യ​റി​കി​ട​ക്കു​ക​യും കു​ട്ടി​ക​ള്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​ര​ക്ഷപ്പെടു​ക​യു​മാ​യി​രു​ന്നു.

ഈ​സ​മ​യം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ചാ​ലി​ശ്ശേ​രി സ്റ്റേ​ഷ​നി​ലെ വ​നി​ത പൊ​ലീ​സ് ഉ​ള്‍പ്പ​ടെ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. തു​ട​ര്‍ന്ന് പ​ട്ടാ​മ്പി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local newsCrime NewsPOCSO ActPalakkad
News Summary - Jewellery owner arrested in POCSO case
Next Story