Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightകൂറ്റനാട്ട്​ തീപടർന്ന...

കൂറ്റനാട്ട്​ തീപടർന്ന കിണറുകളില്‍ ഇന്ധനമെന്ന്​ സൂചന

text_fields
bookmark_border
Indications are that the fuel is in the wells that caught fire in Koottanadu
cancel
camera_alt

കൂ​റ്റ​നാ​ട്ട്​ കി​ണ​റു​ക​ളി​ല്‍ പേ​പ്പ​ര്‍ ക​ത്തി​ച്ചി​ട്ട​പ്പോ​ൾ ക​ത്തു​ന്നു

കൂ​റ്റ​നാ​ട് : കൂ​റ്റ​നാ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ല്‍ ഇ​ന്ധ​ന​ത്തോ​ട് സാ​മ്യ​ത​യു​ള്ള ദ്രാ​വ​ക​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഭൂ​ഗ​ർ​ഭ​ജ​ല, മ​ലി​നീ​ക​ര​ണ വ​കു​പ്പു​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. കി​ണ​റ്റി​ന​ക​ത്തേ​ക്ക് പേ​പ്പ​ര്‍ ക​ത്തി​ച്ചി​ട്ടാ​ല്‍ വെ​ള്ളം ആ​ളി​ക്ക​ത്തു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി എ​ട്ട്​ കി​ണ​റു​ക​ളി​ല്‍നി​ന്ന്​ ജ​ലം ശേ​ഖ​രി​ച്ചു.

കൂ​ടു​ത​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വ്യ​ക്ത​മാ​യ കാ​ര​ണം ല​ഭ്യ​മാ​വൂ​വെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന് പെ​ട്രോ​ളി​ന്‍റെ ഗ​ന്ധ​വു​മു​ണ്ട്. വെ​ള്ള​ത്തി​ന് മു​ക​ളി​ലാ​യി എ​ണ്ണ​പോ​ലെ കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്. ര​ണ്ട് മാ​സ​മാ​യി ഈ ​പ്ര​തി​ഭാ​സം കാ​ണു​ന്ന​താ​യി​ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ദേ​ഹ​മാ​കെ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koottanadwellsfire
News Summary - Indications are that the fuel is in the wells that caught fire in Koottanad
Next Story