Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_right12 കാ​രി​യെ...

12 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: മ​ദ്റ​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

നാ​സ​ര്‍

കൂ​റ്റ​നാ​ട്: 12കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​നെ ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൂ​ത സ്വ​ദേ​ശി കോ​രാ​മ്പി വീ​ട്ടി​ല്‍ നാ​സ​ര്‍ (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചാ​ലി​ശ്ശേ​രി ചൗ​ച്ചേ​രി​യി​ല്‍ മ​ദ്റ​സ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തുവ​രുക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍സ​ലി​ങ്ങി​ലാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചാ​ലി​ശ്ശേ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പ്ര​തി​യെ പോ​ക്‌​സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ട്ടാ​മ്പി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingattemptarrest
News Summary - Attempt to molest 12 year old girl- Madrasa teacher arrested
Next Story