Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightജീപ്പും ബൈക്കും...

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

കോ​ങ്ങാ​ട് മാ​ഞ്ചേ​രി​ക്കാ​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക്

Listen to this Article

കോ​ങ്ങാ​ട്: ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ങ്ങാ​ട് ചെ​റാ​യ പോ​ക്കി​രി​ക്കു​ന്ന് യു​ഗേ​ഷ് (24), ചെ​റാ​യ പോ​ക്കി​രി​ക്കു​ന്ന് സു​ജി​ത്ത് (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം കോ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മു​ണ്ടൂ​ർ-​തൂ​ത സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ങ്ങാ​ട് മാ​ഞ്ചേ​രി​ക്കാ​വി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് പ​റ്റി. കോ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikejeepInjuredcollision
News Summary - Two injured in collision between jeep and bike
Next Story