Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightരാ​ജ്യാ​ന്ത​ര...

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് വ​ട്ടേ​ക്കാ​ട് ജി.​യു.​പി സ്കൂ​ൾ വ​ട്ടേ​ക്കാ​ട് ജി.​യു.​പി സ്കൂ​ൾ

text_fields
bookmark_border
Vattekat G.U.P School Rising to international level
cancel
കൊ​ല്ല​ങ്കോ​ട്: സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് വ​ട്ടെ​ക്കാ​ട് ഗ​വ. യു.​പി സ്കൂ​ൾ. 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ പ്രീ ​പ്രൈ​മ​റി ക്ലാ​സ്സ് റൂം ​സ​ജ്ജീ​ക​രി​ച്ച​ത്. ഗ​ണി​ത​മൂ​ല, നി​ർ​മാ​ണ മൂ​ല, അ​ഭി​ന​യ മൂ​ല, പാ​വ മൂ​ല, സം​ഗീ​ത മൂ​ല, ചി​ത്ര​മൂ​ല, വാ​യ​ന മൂ​ല, മ​ണ​ൽ​ത്ത​ടം എ​ന്നി​വ​യൊ​രു​ക്കി​യ വി​ദ്യാ​ല​യ​ത്തി​ൽ ബാ​ല​സാ​ഹി​ത്യ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ലൈ​ബ്ര​റി​യു​മു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ ഒ​രു​ക്കി​യ​ത്.

അ​റ്റാ​ച്ച്ഡ് ബാ​ത്ത് റൂം, ​ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം, മി​യ​വാ​ക്കി വ​നം, മി​ക​ച്ച പാ​ർ​ക്ക് എ​ന്നി​വ​യും സ്​​കൂ​ളി​ലു​ണ്ട്. ഒ​രു സ​ർ​ക്കാ​ർ വി​ദ്യാ​ല​യം പ്രി-​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കാ​യി ഇ​ത്ര​യും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ജി​ല്ല​യി​ൽ ആ​ദ്യ​മാ​ണ്. കെ. ​ബാ​ബു എം.​എ​ൽ.​എ ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vattekat G.U.P School
News Summary - Vattekat G.U.P School Rising to international level
Next Story