Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightജ​മാ​അ​ത്തെ...

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സൗ​ഹൃ​ദ സ​ദ​സ്സ്

text_fields
bookmark_border
Jamaate Islami conference
cancel
camera_alt

മു​ത​ല​മ​ട​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ സ​ദ​സ്സ് ജ​മാ​അ​ത്തെ

ഇ​സ്​​ലാ​മി സം​സ്ഥാ​ന സ​മി​തി അം​ഗം പി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ പെ​രി​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ല​ങ്കോ​ട്: 'ഇ​സ്‌​ലാം ആ​ശ​യ സം​വാ​ദ​ത്തി‍െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' കാ​മ്പ​യി​നിെൻറ ഭാ​ഗ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കൊ​ല്ല​ങ്കോ​ട് ഏ​രി​യ പോ​ത്ത​മ്പാ​ടം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ശൂ​റാ അം​ഗം പി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ പെ​രി​ങ്ങാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ഹ​സ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സ​ക്കീ​ർ ഹു​സൈ​ൻ, സ​ഫി​യ അ​ടി​മാ​ലി, എ.​എ​ഫ്. മു​ഹ​മ്മ​ദ് ബാ​ഖ​വി, വ​ഹീ​ദ, എ​സ്. ഷാ​ജ​ഹാ​ൻ, എ​ൻ.​വി. ഹൈ​ദ്രു, അ​ബൂ​താ​ഹി​ർ, ബു​ഷ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaate Islami
News Summary - Jamaate Islami conference
Next Story