പാലക്കാടിൻെറ വികസനത്തിലും കിഫ്ബിയുടെ പങ്ക് -ഷാഫി പറമ്പിൽ
text_fieldsകിഫ്ബിക്ക് കീഴിൽ പാലക്കാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാടിെൻറ നാമധേയത്തിൽ മെഡിക്കൽ കോളജിന് സമീപം അഞ്ച് ഏക്കറിൽ 68.38 കോടി രൂപ ചെലവിൽ സമുച്ചയ നിർമാണം ആരംഭിച്ചു.
1. ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബിഗ് ബസാർ പാലക്കാട്-5 കോടി (70 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു).
2. ഗവ. മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ-3 കോടി രൂപ (പദ്ധതി നടപ്പാക്കാൻ കുറഞ്ഞത് 60 സെൻറ് സ്ഥലെമങ്കിലും ആവശ്യമാണ്.
നിലവിൽ 30 സെൻറ് സ്ഥലം മാത്രമേ സ്കൂളിെൻറ െകെവശമുള്ളൂ. റവന്യൂ വകുപ്പിൽനിന്ന് സ്ഥലം ലഭിക്കാൻ വേണ്ടി സർക്കാറിൽ അപേക്ഷ സമർപ്പിച്ചിരിക്കയാണ്).
3. ഗവ. പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ-3 കോടി(പദ്ധതി ഏറ്റെടുത്ത ഏജൻസി മണ്ണ് പരിശോധന പൂർത്തീകരിച്ച് എസ്റ്റിമേറ്റും ഡിെസെനും തയാറാക്കിക്കൊണ്ടിരിക്കുയാണ്).
4. ജി.യു.പി.എസ് മേപ്പറമ്പ് -ഒരുകോടി (മാർഗനിർദേശ പ്രകാരമുള്ള സ്ഥല ലഭ്യതക്കുറവ് കാരണം എസ്റ്റിമേറ്റ് തയാറാക്കിയിട്ടില്ല. ഇക്കാര്യം സർക്കാറിൽ അറിയിച്ചിരിക്കുകയാണ്)
5. ജി.എച്ച്.എസ്.എസ് കുമരപുരം, ജി.യു.പി.എസ് പൂത്തൂര്‍ -ഒരുകോടി.
കണ്ണന്നൂർ ചുങ്കമന്ദം റോഡിന് 11.73 കോടി .
സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പേരിലുള്ള സാങ്കേതികത്വം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

