Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിക്ക് ബോക്സിങ്...

കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്: കൈപ്പുറം സ്വദേശിക്ക് വെള്ളി

text_fields
bookmark_border
കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്:  കൈപ്പുറം സ്വദേശിക്ക് വെള്ളി
cancel

പ​ട്ടാ​മ്പി: ഓ​ൾ കേ​ര​ള കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കൈ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് മി​ൻ​ഷാ​ദ് എ​ന്ന സാ​ബു വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.

മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് മി​ൻ​ഷാ​ദ് യോ​ഗ്യ​ത നേ​ടി.

ന​ടു​വ​ട്ടം കൂ​ർ​ക്ക​പ്പ​റ​മ്പി​ൽ ബാ​ക്ക് ബോ​ൺ മാ​ർ​ഷ്യ​ൽ ആ​ർ​ട്ട്സി​ലെ മു​സ്ത​ഫ​യു​ടെ കീ​ഴി​ലാ​ണ് മി​ൻ​ഷാ​ദ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ന​ടു​വ​ട്ടം ഗ​വ. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മി​ൻ​ഷാ​ദ് കൈ​പ്പു​റ​ത്ത് അ​യ​നി​ക്കാ​ട്ടു​തൊ​ടി അ​ബ്ദു​ൾ ഹ​മീ​ദി​ന്റെ​യും (ഹ​ക്കിം) സീ​ന​ത്തി​ന്റെ​യും മ​ക​നാ​ണ്.

അ​നു​ജ​ൻ സ​ച്ചു​വും കി​ക്ക് ബോ​ക്സി​ങ്ങി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silverkickboxing championKaipuram
News Summary - Kickboxing Championship: Kaipuram Native Bags Silver
Next Story