Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ​നി​ത ക​മീ​ഷ​ൻ...

വ​നി​ത ക​മീ​ഷ​ൻ പ​റ​യു​ന്നു: ഗൗ​ര​വ​മു​ള്ള പ​രാ​തി​ക​ളു​മാ​യി വ​ന്നാ​ൽ മ​തി

text_fields
bookmark_border
kerala womens commission
cancel

പാ​ല​ക്കാ​ട്: ഗൗ​ര​വ​മേ​റി​യ പ​രാ​തി​ക​ളാ​ണ് ക​മീ​ഷ​ന്‍ പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ജ​ന​ങ്ങ​ള്‍ നി​സാ​ര പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രാ​തി​ക​ളാ​ക്കി ക​മീ​ഷ​നെ സ​മീ​പി​ച്ച് വ​രു​ന്നു​ണ്ടെ​ന്നും വ​നി​ത ക​മീ​ഷ​ന്‍ അ​ഗം ഷി​ജി ശി​വ​ജി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ലാ​യി​രു​ന്നു ക​മീ​ഷ​ന്‍ അം​ഗം പ്ര​തി​ക​രി​ച്ച​ത്.

ത​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​രി​ല്‍ ര​ണ്ട് പേ​ര്‍ ത​മ്മി​ല്‍ തൊ​ഴി​ലി​ട​ത്തി​ല്‍ വെ​ച്ചു​ണ്ടാ​യ പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി ക​മീ​ഷ​ന്‍ മു​മ്പാ​കെ എ​ത്തി.

പ്ര​ശ്‌​നം അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ ത​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി വ​നി​ത ക​മീ​ഷ​ന്‍ അം​ഗം പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​ല്‍കി​യ സ്ത്രീ​ധ​നം സം​ബ​ന്ധി​ച്ച പ​രാ​തി പാ​ല​ക്കാ​ട് സൗ​ത്ത് ​പൊ​ലീ​സി​ന് കൈ​മാ​റി. അ​ദാ​ല​ത്തി​ല്‍ അ​തി​ര്‍ത്തി ത​ര്‍ക്കം, ഭൂ​മി സം​ബ​ന്ധ​മാ​യ കേ​സു​ക​ളാ​ണ് കൂ​ടു​ത​ലാ​യും പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ 74 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ 35 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. അ​ഞ്ച് പ​രാ​തി​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ര്‍ട്ട് ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 34 പ​രാ​തി അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. അ​ഡ്വ​ക്ക​റ്റു​മാ​രാ​യ കെ. ​രാ​ധി​ക, എ. ​അ​ഞ്ജ​ന, സി. ​ര​മി​ക എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala womens commission
News Summary - Kerala Women's Commission
Next Story