Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചിക്കോട് വ്യവസായ മേഖലയിലെ കുഴിയടപ്പ് പ്രഹസനം
text_fieldsbookmark_border
കുഴികൾ രൂപപ്പെട്ട കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡ്
പാലക്കാട്: ലക്ഷങ്ങൾ ചെലവഴിച്ച് കഞ്ചിക്കോട് വ്യവസായ മേഖലയിൽ നടത്തിയ കുഴിയടപ്പ് പ്രഹസനം. റോഡ് തകർന്ന് ഗർത്തങ്ങളായിട്ടുണ്ട്. മേനോൻ പാറയിലേക്കുള്ള ബസുകളും വ്യവസായ മേഖലകളിലേക്കുള്ള ഹെവി വാഹനങ്ങളുമടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇവിടെയാണ് മഴക്കാലത്ത് ലക്ഷങ്ങൾ മുടക്കി വലിയ ഗർത്തങ്ങളിൽ ടാർ പോലും ചേർക്കാതെ കുഴിയടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

