Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKanchikodechevron_rightപുഴയിൽ മീനുകൾ...

പുഴയിൽ മീനുകൾ ചത്തുപൊങ്ങി

text_fields
bookmark_border
fish died
cancel

ക​ഞ്ചി​ക്കോ​ട്: കോ​ര​യാ​ർ പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങു​ന്നു. കൊ​യ്യാ​മ​ര​ക്കാ​ട് ത​ട​യ​ണ മു​ത​ൽ ത​മി​ഴ് ത​റ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തോ​ളം മീ​നു​ക​ൾ ച​ത്തി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധ​വും ഉ​ണ്ട് .

പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കു​ന്ന​തി​നും തു​ണി​ക​ൾ ക​ഴു​കു​ന്ന​തി​നും കോ​ര​യാ​ർ പു​ഴ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ പു​ഴ​യി​ൽ മീ​നു​ക​ൾ ചാ​കു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പു​ഴ​യി​ലെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മീ​ൻ ച​ത്ത കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഇ​തി​നു മു​മ്പും ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സ​മീ​പ​ത്തെ ഫാ​ക്ട​റി​ക​ളി​ലെ മാ​ലി​ന്യ​ക​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വാ​ള​യാ​ർ പൊ​ലീ​സ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ, പൊ​ലൂ​ഷ​ൻ​ക​ൺ​ട്രോ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പു​ഴ​യി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fish died
News Summary - The fish died in the river
Next Story