Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightകരിമ്പ യതീംഖാനയില്‍...

കരിമ്പ യതീംഖാനയില്‍ മോഷണം

text_fields
bookmark_border
Theft Investigation launched
cancel
camera_alt

ക​രി​മ്പ ദാ​റു​ൽ ഹ​സ​നാ​ത്ത് യ​തീം​ഖാ​ന ഓ​ഫി​സി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധന നടത്തുന്നു

Listen to this Article

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പ​ള്ളി​പ്പ​ടി​യി​ലെ ദാ​റു​ൽ ഹ​സ​നാ​ത്ത് യ​തീം​ഖാ​ന ഓ​ഫി​സ് മു​റി​യു​ടെ ഭി​ത്തി തു​ര​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 39,000 രൂ​പ ന​ഷ്ട​മാ​യി. രാ​വി​ലെ ക​മ്മി​റ്റി അം​ഗം ഷി​യാ​സു​ദ്ദീ​ന്‍ മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ടി. ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സൗ​മ്യ ഫ്രാ​ന്‍സി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് പ​ട്ടാ​പ്പ​ക​ല്‍ ക​രി​മ്പ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ച​ർ​ച്ചി​ൽ​നി​ന്ന്​ എ​ട്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ മോ​ഷ​ണം പോ​യി​രു​ന്നു. വി​കാ​രി​യു​ടെ താ​മ​സ സ്ഥ​ല​ത്തെ ഓ​ഫി​സി​ന്റെ ഗ്ലാ​സ് വാ​തി​ല്‍ തു​റ​ന്ന് മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണം അ​ര​ങ്ങേ​റി​യ അ​നാ​ഥ​ശാ​ല ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ത​ക​രാ​റി​ലാ​യി നി​ര്‍ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും ബാ​റ്റ​റി​യും ഡീ​സ​ലു​മെ​ല്ലാം മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationTheft News
News Summary - Theft: Investigation launched
Next Story