Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightക​ല്ല​ടി​ക്കോ​ട്ട്...

ക​ല്ല​ടി​ക്കോ​ട്ട് പോ​സ്​​റ്റ്​ ഒാ​ഫി​സി​ലും ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം

text_fields
bookmark_border
ക​ല്ല​ടി​ക്കോ​ട്ട് പോ​സ്​​റ്റ്​ ഒാ​ഫി​സി​ലും ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം
cancel
camera_alt

ആ​ങ്ക​ട​വ​ത്ത് ക്ഷേ​ത്ര​ത്തി​െൻറ ഭ​ണ്ഡാ​രം റ​ബ​ർ തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

ക​ല്ല​ടി​ക്കോ​ട്: പോ​സ്​​റ്റ്​ ഓ​ഫി​സ്, പു​ലാ​പ്പ​റ്റ ആ​ങ്ക​ട​വ​ത്ത് ജ​ല​ദു​ർ​ഗ​ദേ​വി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ന​ഷ്​​ട​മാ​യ മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ൾ സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. ഇവിടെ നാ​ണ​യ​ത്തു​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. കോ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി.

കാ​ർ​ത്തി​ക വി​ള​ക്ക് ഉ​ത്സ​വം ക​ഴി​ഞ്ഞ്​ ഭ​ണ്ഡാ​ര​ങ്ങ​ൾ തു​റ​ന്നി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച ക​ല്ല​ടി​ക്കോ​ട് പോ​സ്​​റ്റ്​ ഓ​ഫി​സ് തു​റ​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഷ​ട്ട​റി​െൻറ പൂ​ട്ട് പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച സ​മീ​പ​ത്തെ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത്​ മോ​ഷ​ണം പ​തി​വാ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ശ​ക്ത​മാ​യ പൊ​ലീ​സ് നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന് അവർ ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPost Officerobberytemple
Next Story