Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
cancel
Listen to this Article

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോടും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥിനിക്ക് നായുടെ കടിയേറ്റു. ശനിയാഴ്ച രാവിലെ കല്ലടിക്കോട് ഹയാത്തുൽ ഇസ്ലാം മദ്റസയിലേക്ക് പോയ പത്താംതരം വിദ്യാർഥിനിയുടെ കാലിനാണ് കടിയേറ്റത്.

കാൽനടയായും ഇരുചക്രവാഹനങ്ങളിലും പോകുന്നവരെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ഒരു വർഷം മുമ്പ് കരിമ്പ പഞ്ചായത്തിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രജനന നിയന്ത്രണ നടപടി സ്വീകരിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student injured in street dog attack
Next Story