Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightക​ല്ല​ടി​ക്കോ​ട്ട്...

ക​ല്ല​ടി​ക്കോ​ട്ട് ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ക​ല്ല​ടി​ക്കോ​ട്ട് ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
cancel

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് ടി.​ബി ജ​ങ്ഷ​നി​ൽ ബൈ​ക്കി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ക​ല്ല​ടി​ക്കോ​ട് സ​ത്രം​കാ​വ് സ്വ​ദേ​ശി അ​സ്​​ല​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryAccidentpalakkad
News Summary - One injured in an accident in Kalladikkode
Next Story