Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightചൂ​രി​യോ​ട്ട് പു​തി​യ...

ചൂ​രി​യോ​ട്ട് പു​തി​യ പാ​ലം വ​രു​ന്നു

text_fields
bookmark_border
ചൂ​രി​യോ​ട്ട് പു​തി​യ പാ​ലം വ​രു​ന്നു
cancel

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ചൂ​രി​യോ​ട് പാ​ലം വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്രാ​രം​ഭ പ്ര​വൃ​ത്തി തു​ട​ങ്ങി. ചു​രി​യോ​ട് പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തിെൻറ വീ​തി കൂ​ടു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നാ​വും.

പൊ​തു​വേ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യ പാ​ല​മാ​ണി​ത്. പാ​ല​ത്തിെൻറ ഇ​ട​ത് വ​ശ​ത്ത് വ​ലി​യ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പാ​ർ​ശ്വ​ഭി​ത്തി​യാ​യ മ​ൺ​തി​ട്ട ഇ​ടി​ച്ച് താ​ഴ്ത്തി പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കി.

മ​ണ്ണാ​ർ​ക്കാ​ട് പാ​ത​യി​ൽ ഒ​രു ഭാ​ഗ​ത്ത് പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് നി​ല​വി​ലെ പാ​ല​ത്തിെൻറ നി​ര​ത്ത് ക്ര​മീ​ക​രി​ച്ച് പ​ഴ​യ​പാ​ല​ത്തോ​ട് ചേ​ർ​ത്താ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chooriyodu bridge
News Summary - new bridge construction in chooriyottu
Next Story