Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKalladikodechevron_rightകാറും ഓട്ടോയും...

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
car- auto collision
cancel
camera_alt

ക​ല്ല​ടി​ക്കോ​ട് അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോയും കാ​റും

ക​ല്ല​ടി​ക്കോ​ട്: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ക​ല്ല​ടി​ക്കോ​ട് സ​ന്തോ​ഷ്, ശ്രീ​ജ എ​ന്നി​വ​ർ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് അ​യ്യ​പ്പ​ൻ​കാ​വ് പ​രി​സ​ര​ത്ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് സം​ഭ​വം. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car- auto collision
News Summary - A car and an auto collided with two people
Next Story