Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകല്ലടിക്കോട് പൊലീസ്...

കല്ലടിക്കോട് പൊലീസ് സ്​റ്റേഷന് സ്ഥലമായി

text_fields
bookmark_border
police
cancel
camera_alt

ഇ​ട​ക്കു​ർ​ശ്ശി​യി​ൽ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷൻ കെട്ടിട നിർമാണത്തി​ന് ക​ണ്ടെ​ത്തി​യ സ്ഥ​ലം 

ക​ല്ല​ടി​ക്കോ​ട്: പൊ​ലീ​സ് സ്​​റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി. ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്കു​ർ​ശ്ശി ശി​രു​വാ​ണി ജ​ങ്​​ഷ​ന​ടു​ത്തു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് പു​തു​താ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ൽ ഈ ​സ്ഥ​ല​ത്ത് ര​ണ്ട് മു​റി​ക​ളു​ള്ള കെ​ട്ടി​ട​മു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് രേ​ഖാ​മൂ​ലം കൈ​മാ​റി. ക​ല്ല​ടി​ക്കോ​ട് ടി.​ബി ജ​ങ്​​ഷ​നി​ലാ​ണ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പൊ​ലീ​സ് സ്​​റ്റേ​ഷ​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ കെ​ട്ടി​ടം എ​ന്ന ആ​ശ​യം ഉ​യ​ർ​ന്ന​ത്. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തോ​ടെ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​െൻറ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemenkalladikode
News Summary - Kalladikode police station became the site
Next Story