Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജൂ​​നി​​യ​​ർ...

ജൂ​​നി​​യ​​ർ അ​​ത്​​​​ല​​റ്റി​​ക്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
ജൂ​​നി​​യ​​ർ അ​​ത്​​​​ല​​റ്റി​​ക്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് സ​മാ​പി​ച്ചു
cancel
camera_alt

ഓ​വ​റോ​ള്‍ നേ​ടി​യ ഒ​ളിമ്പിക് അ​ത്‌​ല​റ്റി​ക് ക്ല​ബ് പാ​ല​ക്കാ​ട് ടീം

പാ​ല​ക്കാ​ട്: ജി​ല്ല അ​ത​ല്റ്റി​ക് അ​സോ​സി​യേ​ഷ​ൻ 63ാമ​​ത്​ പാ​​ല​​ക്കാ​​ട്​ ജൂ​​നി​​യ​​ർ അ​​ത്​​​​ല​​റ്റി​​ക്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് സ​മാ​പി​ച്ചു. പാ​​ല​​ക്കാ​​ട്​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ മൈ​താ​ന​ത്ത് ര​​ണ്ടു​ദി​​വ​​സ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 128 ഇ​ന​ങ്ങ​ളി​ലാ​യി 1100 ഓ​ളം​പേ​ർ മ​ത്സ​രി​ച്ചു. 209 പോ​യ​ന്റ് നേ​ടി ഒ​ളിമ്പിക്സ് അ​ത​ല്റ്റി​ക് ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും 125 പോ​യ​ന്റു​മാ​യി പ​റ​ളി എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​വും 117 പോ​യ​ന്‍റ് നേ​ടി ചി​റ്റൂ​ർ യ​ങ്സ്റ്റേ​ഴ്സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 43 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്ക് പി.​പി. സു​മോ​ദ് എം.​എ​ൽ.​എ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​പി.​സി. ഏ​ലി​യാ​മ്മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior athletic championship
News Summary - Junior Athletic Championship concluded
Next Story