Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി സംവാദ സദസ്സ്
text_fieldsbookmark_border
ജമാഅത്തെ ഇസ്ലാമി ആലത്തൂർ ഏരിയ സംവാദ സദസ്സ് ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്യുന്നു
ആലത്തൂർ: ജമാഅത്തെ ഇസ്ലാമി ആലത്തൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സംവാദ സദസ്സ് തൃശൂർ ജില്ല കമ്മിറ്റി അംഗം ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. അബ്ദുസ്സലാം, ജില്ല സെക്രേട്ടറിയറ്റ് അംഗം കളത്തിൽ ഫാറൂഖ്, ബുശൈർ ശർഖി, അബ്ദുല്ല ഹസനാർ, എം. ബഷീർ, കെ. ജംഷീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

