Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമൊസൈ​ക്ക്​ ആർട്ടിൽ...

മൊസൈ​ക്ക്​ ആർട്ടിൽ കൈയൊപ്പ്​ ചാർത്തി ജാഹ്​നവി

text_fields
bookmark_border
Jahnavi shines in mosaic art
cancel
camera_alt

ജാ​ഹ്​​ന​വി നി​ർ​മി​ച്ച ഗാ​ന്ധി​ചി​ത്രം

കു​മ​ര​െ​ന​ല്ലൂ​ർ: റു​ബി​ക്സ് ക്യൂ​ബു​ക​ൾ ചേ​ർ​ത്തു​െ​വ​ച്ചു​കൊ​ണ്ടു​ള്ള മൊ​സൈ​​ക്ക്​ ആ​ർ​ട്ട്‌ പോ​ർ​േ​ട്ര​റ്റു​ക​ളു​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ത​ൽ​പ​ര​യാ​ണ് എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ ജാ​ഹ്​​ന​വി എ​സ്‌. അ​ശോ​ക്. 600, 3x3 റൂ​ബി​ക്സ് ക്യൂ​ബു​ക​ൾ സോ​ൾ​വ്​ ചെ​യ്​​ത്​ ചേ​ർ​ത്ത് വെ​ച്ചാ​ണ് ഓ​രോ പോ​ർ​േ​ട്ര​റ്റു​ക​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

റി​യ​ർ സൈ​ഡ് ഫി​ല്ലി​ങ്​ ആ​യും പോ​ർ​ട്രേ​റ്റു​ക​ൾ ത​യാ​റാ​ക്കാ​റു​ണ്ട്. ഏ​ഴു​വ​യ​സ്സ് മു​ത​ൽ റു​ബി​ക്സ് ക്യൂ​ബു​ക​ൾ സോ​ൾ​വ് ചെ​യ്ത് തു​ട​ങ്ങി​യ​താ​ണ് ജാ​ഹ്​​ന​വി. മെ​ഗാ​മി​ൻ​സ്, പി​ര​മി​ൻ​സ്, മി​റ​ർ ക്യൂ​ബ്, സ്ക്യൂ​ബ്​ തു​ട​ങ്ങി സോ​ൾ​വ് ചെ​യ്​​ത് ക​ഴി​ഞ്ഞു. 2019ൽ ​വേ​ൾ​ഡ് ക്യൂ​ബ് അ​സോ​സി​യേ​ഷ​ൻ (ഡ​ബ്ല്യു.​സി.​എ) സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ ഇ​തി​ല്‍ അം​ഗ​ത്വം ല​ഭി​ച്ചു.

2021 സെ​പ്റ്റം​ബ​ർ 11ന് ​മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ​ചി​ത്രം റൂ​ബി​ക്സ് ക്യൂ​ബു​ക​ളി​ൽ മ​നോ​ഹ​ര​മാ​ക്കി. പ്ര​ശ​സ്ത ഗാ​യി​ക വി​ദ്യാ​വോ​ക്സി​െൻറ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ ജാ​ഹ്​​ന​വി, അ​വ​രു​​ടെ പി​റ​ന്നാ​ൾ ദി​വ​സം അ​യ​ച്ചു​കൊ​ടു​ത്ത പോ​ർ​േ​ട്ര​റ്റു​ക​ളും ക​ണ്ട് വി​ദ്യാ​വോ​ക്സ്​ ന​ന്ദി അ​റി​യി​ച്ചു.ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ മു​ഖ​ചി​ത്ര​മാ​ണ്​ ത​യാ​റാ​ക്കി​യ​ത്.

കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക് കു​മാ​റി‍െൻറ​യും കു​മ​ര​െ​ന​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ ശു​ഭ​ശ്രീ​യു​ടെ​യും മ​ക​ളാ​ണ്. ഒ​ന്ന​ര വ​യ​സ്സു​കാ​രി മേ​ഘ്ന വി.​എ​സ്‌. അ​ശോ​ക് സ​ഹോ​ദ​രി​യാ​ണ്.

Show Full Article
TAGS:mosaic art 
News Summary - Jahnavi shines in mosaic art
Next Story