Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅന്തർ സംസ്ഥാന വാഹന...

അന്തർ സംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ

text_fields
bookmark_border
അന്തർ സംസ്ഥാന വാഹന മോഷ്​ടാക്കൾ പിടിയിൽ
cancel

പു​തു​ശ്ശേ​രി: അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ. വ​ർ​ക്ക്ഷോ​പ്പി​ൽ നി​ർ​ത്തി​യ കാ​ർ മോ​ഷ്​​ടി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​കു​മാ​ർ (22), മാ​രി​മു​ത്തു (27), മ​ണി​ക​ണ്ഠ​ൻ (28) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പൊ​ലീ​സ്​ ഇ​ൻ​സ്പ​ക്ട​ർ എ​ൻ.​എ​സ്. രാ​ജീ​വ്, എ​സ്.​ഐ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ൽ, കെ. ​ഷാ​ഹു​ൽ, രം​ഗ​നാ​ഥ​ൻ, വി​നി​ഷ്, അ​ജീ​ഷ്, വി​കാ​സ്, ര​ഞ്​​ജി​ൻ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadvehicle thieves
News Summary - Inter-state vehicle thieves arrested
Next Story