Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്‍ഡ് എക്‌സ് പോ -2022': പ്രദര്‍ശന വിപണന മേള തുടങ്ങി

text_fields
bookmark_border
ഇന്‍ഡ് എക്‌സ് പോ -2022: പ്രദര്‍ശന വിപണന മേള തുടങ്ങി
cancel
camera_alt

‘ഇ​ന്‍ഡ് എ​ക്‌​സ് പോ -2022’ ​വ്യ​വ​സാ​യ ഉ​ൽ​പ​ന്ന പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍

സി. ​ജ​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാലക്കാട്: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഇന്‍ഡ് എക്‌സ് പോ -2022' വ്യവസായ ഉൽപന്ന പ്രദര്‍ശന വിപണന മേള ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45,148 സംരംഭങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

ഹോട്ടല്‍ ഗസാലയില്‍ നടന്ന മേളയില്‍ റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, ആയുര്‍വേദിക് ഉൽപന്നങ്ങള്‍, നാളികേര ഉൽപന്നങ്ങള്‍, ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്, ചപ്പല്‍സ്, അഗ്രികള്‍ച്ചറല്‍ ഇംഫ്‌ലിമെന്റസ്, ഭക്ഷ്യോൽപന്നങ്ങള്‍, ചൂരല്‍, മുള ഉൽപന്നങ്ങള്‍, ബാഗുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ കൊണ്ട് ശ്രദ്ധേയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Ind Expo-2022’: Exhibition and marketing fair begins
Next Story