Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്മാ​ർ​ട്ട് വി​ല്ലേ​ജ്...

സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
cancel
camera_alt

തിങ്കളാഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യുന്ന എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ

അ​ല​ന​ല്ലൂ​ർ മൂ​ന്ന് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ്

അ​ല​ന​ല്ലൂ​ർ: റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റി​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 44 ല​ക്ഷം രൂ​പ വി​തം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ല​ന​ല്ലൂ​ര്‍ ഒ​ന്ന്, അ​ല​ന​ല്ലൂ​ർ മൂ​ന്ന് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ പ​ത്തി​ന് അ​ല​ന​ല്ലൂ​ർ ഒ​ന്ന്, 11ന് ​അ​ല​ന​ല്ലൂ​ർ മൂ​ന്ന് ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​നം റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadSmart Village office
News Summary - Inauguration of Smart Village offices tomorrow
Next Story