Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​ വോട്ടവകാശം...

പാലക്കാട്​ വോട്ടവകാശം വി​നിയോഗിക്കാതിരുന്നത് 5,13,278 വോട്ടർമാർ

text_fields
bookmark_border
vote
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം വി​​നി​യോ​ഗി​ക്കാ​തി​രു​ന്ന​ത്​ 5,13,278 വോ​ട്ട​ർ​മാ​ർ. ജി​ല്ല​യി​ൽ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 22,94,733 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​രി​ൽ 17,81,455 പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ ആ​റി​ന്​ 17,48,601 പേ​രാ​ണ്​ വോ​ട്ടു​ചെ​യ്​​ത​ത്. ഇ​തി​ന്​ പു​റ​മെ ജി​ല്ല​യി​ൽ 24,290 ആ​ബ്സ​ൻ​റി വോ​ട്ട​ർ​മാ​രും അ​വ​ശ്യ സ​ർ​വി​സ് ജീ​വ​ന​ക്കാ​രാ​യ 2478 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന 6086 പേ​രും വോ​ട്ടു ചെ​യ്തി​രു​ന്നു. ഇ​തെ​ല്ലാം ഉ​ൾ​പ്പെ​ടെ 17,81,455 പേ​രാ​ണ്​ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 78.37 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. ഇ​ത്​ ഇ​ക്കു​റി 76.23 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ 21,86,112 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ 17,13,257 പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സ്ത്രീ ​വോ​ട്ട​ർ​മാ‍ർ കൂ​ടു​ത​ലു​ള്ള ജി​ല്ല​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലും ഇ​ക്കു​റി വ​നി​ത​ക​ളാ​ണ് മു​ന്നി​ൽ.

Show Full Article
TAGS:assembly election 2021 
News Summary - In Palakkad, 5,13,278 voters did not exercise their voting right
Next Story