Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:37 AM IST Updated On
date_range 27 Nov 2021 5:37 AM ISTIMPORANT മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം
text_fieldsbookmark_border
മേഴത്തൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും എൻ.എം.എം.എസ് വിജയികളെയും ആദരിച്ച് വിജയോത്സവം 2021 നടത്തി. സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഗീത തങ്കത്തിന് സ്വീകരണം നൽകി. തൃത്താല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. ശ്രീനിവാസൻ, മെമ്പർ പത്തിൽ അലി, പി.കെ. നാരായണൻ, ജയശ്രീ, മോഹൻദാസ്, പി.വി. സിദ്ദീഖ് സംസാരിച്ചു. പ്രിൻസിപ്പൽ സി. ബാലകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്റ്റർ വി. സുരേഷ് നന്ദിയും പറഞ്ഞു. Mezhathur shool മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം 2021 സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story