Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീട്ടിൽ വെള്ളം കയറി;...

വീട്ടിൽ വെള്ളം കയറി; ആറംഗ കുടുംബം ദുരിതത്തിൽ

text_fields
bookmark_border
വീട്ടിൽ വെള്ളം കയറി; ആറംഗ കുടുംബം ദുരിതത്തിൽ
cancel
camera_alt

മു​ട്ടി​ക്ക​ൽക​ണ്ടം ബീ​വാ​ത്തു​, ബാ​പ്പു​ട്ടി​യു​ടെ എന്നിവരുടെ

വീടുകളിൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

ക​ല്ല​ടി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത വ​ക്കി​ലെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി ആ​റം​ഗ കു​ടും​ബം ദു​രി​ത​ത്തി​ൽ. ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​ക്ക​ൽ ക​ണ്ട​ത്ത് പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​രം​ചോ​ല ബീ​വാ​ത്തു, മ​ക​ൻ സു​ലൈ​മാ​ൻ, ഭാ​ര്യ ഹ​സീ​ന, മ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം മു​ട്ടി​ക്ക​ൽ ക​ണ്ടം ഭാ​ഗ​ത്ത് ചാ​ൽ നി​ർ​മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ചാ​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പ്ര​ള​യ​കാ​ല​ത്ത് പോ​ലും വെ​ള്ളം വീ​ടി​ന​ടു​ത്ത് എ​ത്തി​യി​രു​ന്നി​ല്ല. മ​ൺ​ചു​വ​രി​ൽ നി​ർ​മി​ച്ച വീ​ട് അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. മു​ട്ടി​ക്ക​ൽ ക​ണ്ടം മു​ഹ​മ്മ​ദ് എ​ന്ന ബാ​പ്പു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കും വെ​ള്ളം ക​യ​റി. വീ​ട്ടു​കാ​ർ ഏ​റെ പ്ര​യാ​സ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodpalakkad
News Summary - house got flooded; A family of six is ​​in distress
Next Story