Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓ​ല മേ​ഞ്ഞ വീടിന്​...

ഓ​ല മേ​ഞ്ഞ വീടിന്​ തീപിടിച്ചു​; വായ്​പ​യെടുത്ത 35,000 രൂപയുൾപ്പെടെ കത്തിനശിച്ചു

text_fields
bookmark_border
burned currency notes
cancel

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി മു​പ്പു​പ​റ​മ്പ് ക​ല്ല​ത്താ​ണി പ​റ​മ്പി​ൽ സ​തീ​ഷിെൻറ വീ​ടി​ന് തീ​പി​ടി​ച്ച് വാ​യ്​​പ​​യെ​ടു​ത്ത 35,000 രൂ​പ​യു​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു.

ഓ​ല മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി​യ​ത്. ആ​ല​ത്തൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് സ​തീ​ഷ്. ഭാ​ര്യ സൗ​മ്യ​യും അ​ഞ്ചും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ളു​മാ​ണു​ള്ള​ത്.

പാ​ച​ക ഗ്യാ​സ് എ​ടു​ക്കാ​നാ​യി സൗ​മ്യ​യും കു​ട്ടി​ക​ളും റോ​ഡി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire blazehouse caught fireBorrowed money burnt
News Summary - house caught fire; Borrowed Rs 35,000 was burnt
Next Story