Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ണ്ണൂ​രി​ൽ...

മ​ണ്ണൂ​രി​ൽ എ​ൻ.​സി.​പി​ക്ക് ച​രി​ത്ര വി​ജ​യം

text_fields
bookmark_border
മ​ണ്ണൂ​രി​ൽ എ​ൻ.​സി.​പി​ക്ക് ച​രി​ത്ര വി​ജ​യം
cancel
camera_alt

എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി ഷ​ഫീ​ന ന​ജീ​ബി​െൻറ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ

മ​ണ്ണൂ​ർ: മ​ണ്ണൂ​രി​ൽ എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​ത് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന്. സി.​പി.​ഐ, കോ​ൺ​ഗ്ര​സ് എ​ന്നി​വ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ്​ നേരിട്ടാ​ണ് പു​തു​മു​ഖം കൂ​ടി​യാ​യ ഷ​ഫീ​ന ന​ജീ​ബി​ന് 243 വോ​ട്ട് നേ​ടി വി​ജ​യി​ക്കാ​നാ​യ​ത്.

സി.​പി.​ഐ തെ​റ്റി​യ​പ്പോ​ഴും സി.​പി.​എ​മ്മി​നൊ​പ്പം എ​ൻ.​സി.​പി ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ഒ​രു സീ​റ്റ് ല​ഭി​ച്ച​ത്. മ​ഹി​ള കോ​ൺ​ഗ്ര​സ്‌ നേ​താ​വ് വി​ജ​യ​ല​ക്ഷ്​​മി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വി​ജ​യി​ച്ച​തി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണൂ​ർ പ​ള്ളി​പ്പ​ടി​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്.​ജെ.​എ​ൻ. ന​ജീ​ബി​െൻറ ഭാ​ര്യ​യാ​ണ് ഷെ​ഫീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpmannurpanchayat election 2020
News Summary - Historic victory for the NCP in Mannur
Next Story