Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപാത അധികൃതർ പിരിവിനായി മാത്രമാവരുത് -രമ്യ ഹരിദാസ് എം.പി
text_fieldsbookmark_border
നിരന്തരം തകരുന്ന വടക്കഞ്ചേരി മേൽപാലത്തിന് മുകളിലെ റോഡ് രമ്യ ഹരിദാസ് എം.പി സന്ദർശിക്കുന്നു
ആലത്തൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരി മേൽപാലം പണി പൂർത്തിയാക്കാതെ ദേശീയപാത അധികൃതർ പണം പിരിവ് നടത്താനുള്ള ഏജൻസി മാത്രമായി മാറരുതെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു.
മേൽപാലത്തിൽ ഇന്നും റോഡ് പൊളിച്ച് നിർമാണ പ്രവൃത്തികൾ നടക്കുന്നുവെന്ന് അറിഞ്ഞാണ് എം.പി സ്ഥലം സന്ദർശിച്ചത്. ഇവിടത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തമായി ഉണ്ടാകണമെന്ന് ദേശീയപാത അധികൃതർക്കും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

