Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഹയർസെക്കൻഡറി; ...

ഹയർസെക്കൻഡറി; പാ​ല​ക്കാ​ട് ജില്ലയിൽ നാല് അധിക ബാച്ച്

text_fields
bookmark_border
Higher Secondary
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നാ​ല് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ അ​ധി​ക​ബാ​ച്ച് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. പ​ട്ട​ഞ്ചേ​രി കെ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ്, ക​ണ്ണാ​ടി എ​ച്ച്.​എ​സ്.​എ​സ്, പി​രാ​യി​രി പു​ളി​യ​മ്പ​റ​മ്പ് എ​ച്ച്.​എ​സ്.​എ​സ്, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്.​എ​സ്.​എ​സ് ഷോ​ള​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​ത്.

1. ചി​റ്റൂ​ർ പ​ട്ട​ഞ്ചേ​രി കെ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ്

കോ​ഴ്സു​ക​ൾ: 1. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മാ​ത്സ് (ര​ണ്ടു​ബാ​ച്ചു​ക​ൾ), 2. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ഹോം​സ​യ​ൻ​സ് (ഒ​രു​ബാ​ച്ച്), 3. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മാ​ത്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2 ബാ​ച്ച്). 4. ഹി​സ്റ്റ​റി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, ജ്യോ​ഗ്ര​ഫി (ഒ​രു​ബാ​ച്ച്), 5. ഹി​സ്റ്റ​റി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, സം​ഗീ​തം (ഒ​രു​ബാ​ച്ച്), 6. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ് (ഒ​രു​ബാ​ച്ച്), 7. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഒ​രു​ബാ​ച്ച്).

2. ക​ണ്ണാ​ടി എ​ച്ച്.​എ​സ്.​എ​സ് പാ​ല​ക്കാ​ട്

കോ​ഴ്സു​ക​ൾ: 1. ഫി​സി​ക്സ്, കെ​മി​സ്ട്രി,ബ​യോ​ള​ജി, മാ​ത്സ് (ര​ണ്ടു​ബാ​ച്ചു​ക​ൾ), 2. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ര​ണ്ടു​ബാ​ച്ചു​ക​ൾ), 3. ഹി​സ്റ്റ​റി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, ജ്യോ​ഗ്ര​ഫി (ഒ​രു​ബാ​ച്ച്), 4. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഒ​രു​ബാ​ച്ച്).

3. പി​രാ​യി​രി പു​ളി​യ​മ്പ​റ​മ്പ് എ​ച്ച്.​എ​സ്.​എ​സ് കൊ​ടു​ന്തി​ര​പ്പു​ള്ളി

കോ​ഴ്സു​ക​ൾ (എ​യ്ഡഡ്): 1. ഫി​സി​ക്സ്, കെ​മി​സ്ട്രി,ബ​യോ​ള​ജി, മാ​ത്സ് (ഒ​രു​ബാ​ച്ച്), 2. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഒ​രു​ബാ​ച്ച്). 3. ഹി​സ്റ്റ​റി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, സ്റ്റാ​റ്റി​റ്റി​ക്സ് (ഒ​രു​ബാ​ച്ച്), 4. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ളി​ക്കേ​ഷ​ൻ (ര​ണ്ടു​ബാ​ച്ച്).

അ​ൺ എ​യ്ഡ​ഡ്: 1. ഫി​സി​ക്സ്, കെ​മി​സ്ട്രി,ബ​യോ​ള​ജി, മാ​ത്സ് (ഒ​രു​ബാ​ച്ച്), 2. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഒ​രു​ബാ​ച്ച്). 3. ഹി​സ്റ്റ​റി, എ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്സ്, സ്റ്റാ​റ്റി​റ്റി​ക്സ് (ഒ​രു​ബാ​ച്ച്), 4. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഒ​രു​ബാ​ച്ച്).

4. ഗ​വ. ട്രൈ​ബ​ൽ എ​ച്ച്.​എ​സ്.​എ​സ് ഷോ​ള​യൂ​ർ, അ​ഗ​ളി

കോ​ഴ്സു​ക​ൾ: 1. ഫി​സി​ക്സ്, കെ​മി​സ്ട്രി,ബ​യോ​ള​ജി, മാ​ത്സ് (ഒ​രു​ബാ​ച്ച്), 2. ഫി​സി​ക്സ്, കെ​മി​സ്ട്രി,ബ​യോ​ള​ജി, ഹോം ​സ​യ​ൻ​സ് (ഒ​രു​ബാ​ച്ച്), 3. ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, എ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ളി​ക്കേ​ഷ​ൻ (ഒ​രു​ബാ​ച്ച്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher SecondaryPalakkad districtFour additional batches
News Summary - Higher Secondary; Four additional batches in Palakkad district
Next Story