Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് ജില്ലയിൽ കനത്ത മഴ; പല സ്ഥലങ്ങളിലും വെള്ളക്കെട്ട്
text_fieldsbookmark_border
പാലക്കാട്: ചൊവ്വാഴ്ച രാത്രി മുതൽ ജില്ലയിൽ കനത്ത മഴ. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടു. ബുധനാഴ്ചയും മഴ തുടരുകയാണ്. കനത്തമഴയിൽ വൻനാശനഷ്ടമുണ്ടായി. പ്രദർശിനി ജങ്ഷൻ, റോബിൻസൺ റോഡ്, ബി.എസ്.എൻ.എൽ പരിസരം, മാർക്കറ്റ് റോഡ് എന്നീ സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപകമായി കൃഷി നാശമുണ്ടായി. നിരവധി മരങ്ങൾ നിലംപൊത്തി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗതം തടസ്സുമുണ്ടായി. വെള്ളം കയറിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇടിമിന്നലിൽ നിരവധി വൈദ്യുത ഉപകരണങ്ങൾ നശിച്ചതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

