Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശിവപ്രസാദ് പാലോടിന്...

ശിവപ്രസാദ് പാലോടിന് ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ്

text_fields
bookmark_border
ശിവപ്രസാദ് പാലോടിന് ഗുരുശ്രേഷ്ഠ  അധ്യാപക അവാർഡ്
cancel
camera_alt

ശിവപ്രസാദ് പാലോട്​ 

ത​ച്ച​നാ​ട്ടു​ക​ര: ഗു​രു​ശ്രേ​ഷ്ഠ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് പാ​ലോ​ടി​ന്. അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കേ​ര​ള ഘ​ട​ക​മാ​ണ് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ണ്ടൂ​ർ​ക്കു​ന്ന് വി.​പി.​എ.​യു പി ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് ശി​വ​പ്ര​സാ​ദ് പാ​ലോ​ട്. അ​ധ്യാ​പ​ന മേ​ഖ​ല​യി​ലെ​യും സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ​യും സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് സാ​ഹി​ത്യ കൃ​തി​ക​ൾ വാ​യി​ച്ച് ന​ൽ​കു​ന്ന ഓ​ഡി​യോ​ബു​ക്ക്, ബ​ൾ​ബ്, സോ​പ്പ്, ഡി​റ്റ​ർ​ജ​ൻ​റ് നി​ർ​മാ​ണ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം, പ​ഠ​നോ​പ​ക​ര​ണ നി​ർ​മാ​ണ ശി​ൽ​പ​ശാ​ല​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യി പ​രീ​ക്ഷ​ണ ക​ള​രി​ക​ൾ, സാ​ഹി​ത്യ ശി​ല്പ​ശാ​ല​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guru Shreshta Puraskar
News Summary - Guru Shreshta Puraskar
Next Story