Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വർണക്കവർച്ച:...

സ്വർണക്കവർച്ച: മൂന്നുപേർകൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അജിത്,  രഞ്ജിത്, മനോജ്

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ൽ സ്വ​ർ​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 75 പ​വ​നും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്‌​റ്റി​ൽ. വ​ണ്ടി​ത്താ​വ​ളം അ​ത്തി​മ​ണി സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് (31), ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച അ​ജി​ത് (23), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി ര​ഞ്ജി​ത് (28) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 11 ആ​യി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി ഞാ​യ​റാ​ഴ്ച മ​ധു​ര​യി​ലെ ജ്വ​ല്ല​റി​യി​ൽ ആ​ഭ​ര​ണം കാ​ണി​ച്ച്‌ ബ​സി​ൽ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ക​വ​ർ​ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadlocalnews
News Summary - Gold robbery: Three more arrested
Next Story