Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തില്‍ ഗവി, വയനാട് യാത്രകള്‍

text_fields
bookmark_border
ksrtc service
cancel

പാ​ല​ക്കാ​ട്: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം പാ​ല​ക്കാ​ട് സെ​ല്‍ മേ​യ് 20, 21 തീ​യ​തി​ക​ളി​ല്‍ ഗ​വി, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കും​മു​മ്പേ സീ​സ​ണി​ലെ അ​വ​സാ​ന യാ​ത്ര​യാ​ണി​ത്. ര​ണ്ട് യാ​ത്ര​ക​ളി​ലും ഇ​രു​പ​തോ​ളം ടി​ക്ക​റ്റു​ക​ള്‍ ബാ​ക്കി​യു​ണ്ട്. ഗ​വി യാ​ത്ര 20ന് ​രാ​ത്രി 10ന് ​ആ​രം​ഭി​ക്കും. 21ന് ​ഗ​വി സ​ന്ദ​ര്‍ശി​ച്ച് 22ന് ​പു​ല​ര്‍ച്ച തി​രി​ച്ചെ​ത്തും. 2850 രൂ​പ​യാ​ണ് നി​ര​ക്ക്. വ​യ​നാ​ട്ടി​ലേ​ക്ക് 20ന് ​പു​ല​ര്‍ച്ച അ​ഞ്ചി​ന് പു​റ​പ്പെ​ട്ട് 22ന് ​പു​ല​ര്‍ച്ച തി​രി​ച്ചെ​ത്തും. 2920 രൂ​പ​യാ​ണ് നി​ര​ക്ക്. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 9947086128 ന​മ്പ​റി​ല്‍ വാ​ട്ട്‌​സ്ആ​പ് സ​ന്ദേ​ശം അ​യ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Budget TourismGavi and Wayanad Trips
News Summary - Gavi and Wayanad Trips in KSRTC Budget Tourism
Next Story