Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗൗരിലക്ഷ്മിക്ക് 25...

ഗൗരിലക്ഷ്മിക്ക് 25 ലക്ഷം രൂപ നല്‍കി എം.എ. യൂസുഫലി

text_fields
bookmark_border
yusuf ali
cancel
Listen to this Article

പാ​ല​ക്കാ​ട്: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച ഷൊ​ര്‍ണൂ​ര്‍ ക​ല്ലി​പ്പാ​ട​ത്തെ ര​ണ്ടു​വ​യ​സ്സു​കാ​രി ഗൗ​രി​ല​ക്ഷ്മി​ക്ക് കൈ​ത്താ​ങ്ങാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി. ചി​കി​ത്സ സ​ഹാ​യ​മാ​യി 25 ല​ക്ഷം രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി. സ്പൈ​ന​ല്‍ മ​സ്കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ) രോ​ഗം ബാ​ധി​ച്ച ഗൗ​രി​ല​ക്ഷ്മി​ക്ക് മ​രു​ന്നി​നും ചി​കി​ത്സ​ക്കു​മാ​യി 16 കോ​ടി രൂ​പ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

നാ​ട്ടു​കാ​രു​ടെ​യും മ​റ്റ് സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ 13 കോ​ടി രൂ​പ കു​ടും​ബം സ​മാ​ഹ​രി​ച്ചു. ബാ​ക്കി 3 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ഗൗ​രി​ല​ക്ഷ്മി​യു​ടെ അ​ച്ഛ​ൻ ലി​ജു പ​രി​ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ശ്വാ​സ​മാ​യി എം.​എ. യൂ​സു​ഫ​ലി​യു​ടെ ഇ​ട​പെ​ട​ൽ. ഗൗ​രി​ല​ക്ഷ്മി​ക്ക് ര​ണ്ട് വ​യ​സ്സാ​കു​മ്പോ​ള്‍ ത​ന്നെ ചി​കി​ത്സ തു​ട​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. യൂ​സു​ഫ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലു​ലു ഗ്രൂ​പ് ഇ​ന്ത്യ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ബി സ്വ​രാ​ജ്, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ധീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗൗ​രി​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി തു​ക കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA. Yusufali
News Summary - Gauri Lakshmi was given Rs 25 lakh for MA. Yusufali
Next Story