Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉപേക്ഷിച്ച...

ഉപേക്ഷിച്ച ബൈക്കില്‍നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേർക്കെതിരെ കേസ്

text_fields
bookmark_border
ഉപേക്ഷിച്ച ബൈക്കില്‍നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേർക്കെതിരെ കേസ്
cancel
camera_alt

representative image

കൂ​റ്റ​നാ​ട്: പൊ​ലീ​സി​നെ ക​ണ്ട് യു​വാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച ബൈ​ക്കി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. തൃ​ത്താ​ല എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ഫ​സ​ലു​ല്‍ റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ത്താ​ല ഉ​ള്ള​ന്നൂ​ര്‍ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ബൈ​ക്കു​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ര​ണ്ട് ബൈ​ക്കു​ക​ളി​ല്‍ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍ന്ന് അ​ന​സ് (22), റാ​ഷി​ദ് (26) എ​ന്നി​വ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganjapalakkad
News Summary - Ganja seized from bike; Case against two persons
Next Story