Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനാ​ലു വാ​ഹ​ന​ങ്ങ​ൾ...

നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു

text_fields
bookmark_border
നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
cancel

പ​ട്ടാ​മ്പി: ആ​മ​യൂ​രി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് എം.​ഇ.​എ​സ് കോ​ള​ജി​ന​ടു​ത്താ​ണ് അ​പ​ക​ടം. കോ​ള​ജ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സി​ന് പി​റ​കെ എ​ത്തി​യ ട്രാ​വ​ല​റി​ന് പി​ന്നി​ൽ ര​ണ്ട് ഇ​ന്നോ​വ കാ​റും ഒ​രു ഗു​ഡ്സ് വാ​നു​മാ​ണ് ഇ​ടി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പ​ട്ടാ​മ്പി-​പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ അ​ൽ​പ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad accidents
News Summary - Four vehicles collided
Next Story