Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനരാജി​െൻറ കുടുംബത്തിന്​ സഹായവുമായി മുൻ സന്തോഷ്​ ​േട്രാഫി താരങ്ങൾ

text_fields
bookmark_border
ധനരാജി​െൻറ കുടുംബത്തിന്​ സഹായവുമായി മുൻ സന്തോഷ്​ ​േട്രാഫി താരങ്ങൾ
cancel

പാലക്കാട്​: അകാലത്തിൽ മരിച്ച സന്തോഷ്​ ​േട്രാഫി താരം ധനരാജി​െൻറ കുടുംബത്തിന്​ ​സന്തോഷ്​ ട്രോഫി ഫുട്​ബാൾ പ്ലയേഴ്​സ്​ വെൽഫെയർ അസോസിയേഷൻ ധനസഹായം കൈമാറി.

പാലക്കാട്​ സോൺ രക്ഷാധികാരി ഡോ. പി.കെ. രാജഗോപാൽ, ധനരാജി​െൻറ പത്​നി അർച്ചനക്ക്​ 80,000 രൂപയുടെ ചെക്ക് ​കൈമാറി.

സന്തോഷ്​ ​േട്രാഫി മുൻ താരങ്ങളായ വി. രവി, ജി. മോഹനൻ, അബ്​ദുൽ നൗഷാദ്​ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story