Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2023 6:26 AM GMT Updated On
date_range 21 March 2023 6:26 AM GMTകാട്ടുതീ ബോധവത്കരണം ശക്തമാക്കി വനംവകുപ്പ്
text_fieldsbookmark_border
camera_alt
ഇലകൊഴിഞ്ഞ പറമ്പിക്കുളത്തെ വനം
പറമ്പിക്കുളം: വേനൽ കടുത്തതോടെ കാട്ടുതീക്കെതിരെ ബോധവത്കരണം ശക്തമാക്കി. പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരികൾക്ക് ബോധവത്കരണം നടത്തിയാണ് വനത്തിനകത്ത് പ്രവേശിപ്പിക്കുന്നത്. വേനൽ കടുത്തതോടെ വനത്തിലെ വൃക്ഷങ്ങളിൽ ഇലകൊഴിച്ചിൽ വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വേനൽമഴ ലഭിച്ചതിനാൽ ആശ്വാസമുണ്ടെങ്കിലും വനത്തിനത്ത് ചില്ലകൾ മാത്രമായ മരങ്ങൾക്കു താഴെ കൊഴിഞ്ഞ ഇലകളുടെ കൂമ്പാരവും ഉണങ്ങിയ പുല്ലും വ്യാപകമായി കാണാം.
Next Story